Image

ഇന്ത്യ പ്രസ്സ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സന്ദര്‍ശിച്ചു.

ജോര്‍ജ്ജ് ഓലിക്കല്‍ Published on 31 October, 2017
ഇന്ത്യ പ്രസ്സ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സന്ദര്‍ശിച്ചു.
ഫിലഡല്‍ഫിയ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിയ്ക്കായുടെ ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ഒക്‌ടോബര്‍ 22ാം തീയതിയിലെ യോഗത്തില്‍ നിയുക്ത ദേശീയ പ്രസിഡന്റ ് മധു രാജന്‍ കൊട്ടാരക്കര  എത്തി യോഗ നടപടികള്‍ നിരീഷിയ്ക്കുകയും അടുത്ത രണ്‍ടു വര്‍ഷം തന്റെ നേതൃത്വത്തിലുള്ള ഭരണ സമതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും, അക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ചാപ്റ്ററുകളുടെ കൂട്ടായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

 ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയുക്ത പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും ഫിലാഡല്‍ഫിയായിലെ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ചിക്കാഗോയില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത വിന്‍സന്റ് ഇമ്മാനുവലും ജീമോന്‍ ജോര്‍ജ്ജും കണ്‍വന്‍ഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു.


ഇന്ത്യ പ്രസ്സ് ക്ലബ് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സന്ദര്‍ശിച്ചു.
Join WhatsApp News
Mathew joseph 2017-10-31 11:01:21
only 9 people in Philadephia, when the Big President come all the way from NJ?
മിടുക്കർ 2017-10-31 11:57:45
മലയാളികൾ മിടുക്കർ തന്നെ. മറ്റാരേക്കാളും മുമ്പേ Literary Association of North America(LANA), India Press Club of North America മുതലായ പേരുകൾ അടിച്ചുമാറ്റി. അതോ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇതിനൊന്നും സമയമില്ലേ?
vincent emmanuel 2017-10-31 14:02:46
The president comes to Philadelphia to meet the Press club members. Those who write, and produce news and such events. What seems to the problem here. These people gets to you, without any fee anything which happens in Philadelphia. We all are grown people. Rule is that, If you cannot say anything nice, don't say it all. So please, in all fairness, let them do what they want. You have the freedom to do the same.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക