Image

മന്‍ഹാട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം ഭീകരാക്രമണം: 8 പര്‍ കൊല്ലപ്പെട്ടു; അക്രമി പിടിയില്‍

Published on 31 October, 2017
മന്‍ഹാട്ടനില്‍  വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം ഭീകരാക്രമണം: 8 പര്‍ കൊല്ലപ്പെട്ടു; അക്രമി പിടിയില്‍
ന്യൂയോര്‍ക്ക്: മന്‍ഹാട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം സൈക്കിള്‍ യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഇടയിലേക്ക് ഓടിച്ചു കയറ്റിയ വാഹനം ഇടിച്ച്എട്ടുപേര്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്കു പരുക്കേറ്റു. വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. 

വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന്5 ബ്ലോക്ക് അകലെ വെസ്റ്റ് സൈഡ് ഹൈവേയും ഹൂസ്റ്റണ്‍ സ്ട്രീറ്റും സന്ധിക്കുന്ന ഭാഗത്തായിരുന്നു ആക്രമണം

ഭീകരാക്രമണമാണെന്നുകരുതുന്നതായി ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി. ബ്ലാസിയോ, സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഓനീല്‍ എന്നിവര്‍ പറഞ്ഞു. 29 വയസുള്ള ഉസ്ബക്കിസ്ഥാന്‍ സ്വദേശി സയ്ഫുള്ളോ ഹബിബുല്ലേവിക് സായിപൊവ് ആണ് അക്രമി. 2010-ല്‍ ആണു അയാള്‍ അമേരിക്കയിലെത്തിയത്. ഗ്രീന്‍ കാര്‍ഡ് ഉള്ള ഇയാള്‍ ന്യു ജെഴ്‌സിയിലെ പാറ്റേഴ്‌സണിലും ഫ്‌ളോറിഡയിലെ  റ്റാമ്പയിലുമായിട്ടാണു താമസം. ന്യു ജെഴ്‌സിയില്‍ ഹോം ഡിപ്പൊയില്‍നിന്നാണു ഇയാള്‍ ട്രക്ക് വാടകക്കെടുത്തത്

ഐ.എസ്.ഐ.എസിനു വേണ്ടിയാണു ആക്രമണമെന്നു പറയുന്ന നോട്ട് അയാളുടെ ട്രക്കില്‍ നിന്നു കിട്ടി 

അക്രമി സൈക്കിള്‍ പാതയിലേക്കു ട്രക്കോടിച്ചു കയറ്റുകയായിരുന്നു. വഴിയിലെല്ലാം സൈക്കിളൂകളും മനുഷ്യരും ചിതറിത്തെറിച്ചു. ഒരു മൈലോളം ഇതു തുടര്‍ന്നു. അതിനു ശേഷം ട്രക്ക് ഒരു സ്‌കൂള്‍ ബസില്‍ ചെന്നിടിച്ചു നിന്നു 
. തുടര്‍ന്ന് അക്രമി തോക്കുകളുമായി പുറത്തിറങ്ങി . അല്ലാഹു അക്ബര്‍ വിളികളോടെയാണു അക്രമി പുറത്തിറങ്ങിയതെന്നു പോലീസ് പറയുന്നു. 

 തുടര്‍ന്ന് പോലീസ് വെടിവയ്പില്‍ വയറിനു പരുക്കേറ്റ അക്രമിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. കയ്യിലുണ്ടായിരുന്നത് പെല്ലറ്റ് തോക്കും കളിത്തോക്കുമായിരുന്നുവെന്നു പിന്നീടു വ്യക്തമായി.

6 പേര് സ്ഥലത്തു വച്ചും 2 പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവര്‍ രക്ഷപ്പെടുമെന്നാണ് കരുതുന്നത്.  ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയ അക്രമി രക്ഷപ്പെടുമെന്നാണു കരുതുന്നത്

തലക്കു സുഖമില്ലാത്ത രോഗിയായ ഒരുവന്‍ നടത്തിയ ആക്രമണം-പ്രസിഡന്റ് ട്രമ്പ് ട്വിറ്ററില്‍ അറിയിച്ചു. നിയമപാലകര്‍ ഇതിനെ നേരിടുന്നുണ്ട്. അമേരിക്കയില്‍ ഇത് വേണ്ട! ട്രമ്പ് കുറിച്ചു

New York attack: Eight killed in 'act of terror'; suspect arrested 

New York, Nov 1 (IANS) Eight persons were killed and 12 injured after a truck ploughed into pedestrians in Lower Manhattan in New York on Tuesday, the Mayor said, calling the attack an "act of terror". The suspect has been arrested.


Based on the information authorities had at the moment, the incident was "a particularly cowardly act of terror aimed at innocent civilians," Mayor Bill de Blasio said at a press conference, Xinhua news agency reported. 

US President Donald Trump tweeted: "In NYC, looks like another attack by a very sick and deranged person. Law enforcement is following this closely. NOT IN THE U.S.A.!"

"We must not allow ISIS to return, or enter, our country after defeating them in the Middle East and elsewhere. Enough!" Trump said in another tweet.

"My thoughts, condolences and prayers to the victims and families of the New York City terrorist attack. God and your country are with you!" the President wrote on Twitter.

Speaking at the conference alongside with the mayor, New York City Police Commissioner James O' Neil said the suspect was a 29-year-old man, who was not from New York. He said authorities would not release his identity immediately.

At 3.05 p.m., a man driving a rented Home Depot pickup truck entered the West Side Highway bicycle path at Houston Street, according to O' Neil. He said the man began driving southbound, striking a number of pedestrians and bicyclists along the route.

At Chambers Street, the truck collided with a school bus, injuring two adults and two children, according to the police.

After the collision, the driver exited the vehicle, holding up a paintball gun and a pellet gun. He was shot by a uniformed police officer and was then sent to a hospital.

According to reports, the driver shouted "Allahu Akbar", which means "God is great" in Arabic.

O'Neil was asked to confirm whether the driver made such statement at the press conference. He said that the driver "did make a statement when he exited the vehicle" although he declined to elaborate on it.

Video footage shot by an office clerk working in the 52-story 7 World Trade Center building showed that all main streets around the usually bustling financial district had been vacated, with only police vehicles spotted moving or parking in the area.

The female clerk, who asked to be identified only by her surname Jiang, told Xinhua she and her colleagues were advised by police to stay in the building until further notice.

An eyewitness named John Williams said: "When I was walking down the street towards the incident, I saw a group of women and children were running towards me, one of them was saying 'he has a gun, he has a gun.' I turned around and heard the gunshot about 30 seconds later."

"There was a white pickup truck with Home Depot logos. The front of the truck was completely smashed in and there was smoke," he added.

The attack occurred hours before an annual Halloween parade was to take place in Lower Manhattan, which would be packed with thousands of people in costumes.

Authorities said more police officers and resources were deployed in iconic places in the city.

Also at the press conference, New York State Governor Andrew Cuomo, who just hours ago wished New Yorkers a safe and happy Halloween, said there was no evidence of ongoing threat after the truck attack.

Modi condemns New York terror attack

New Delhi, Nov 1 (IANS) Prime Minister Narendra Modi on Wednesday condemned the terror attack in New York in which eight persons were run over by a truck.


"Strongly condemn the terror attack in New York City. My thoughts are with the families of the deceased and prayers with those injured," the Prime Minister wrote on Twitter.

Eight persons were killed and 12 injured after a truck ploughed into pedestrians in Lower Manhattan on Tuesday, the city Mayor Bill de Blasio said, calling the attack an "act of terror". The suspect has been arrested.

New York City Police Commissioner James O' Neil said the suspect was a 29-year-old man, who was not from the city. 

According to reports, the attacker is Sayfullo Saipov from Florida, . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക