Image

പാശ്ചാത്യരാജ്യങ്ങള്‍ പാക്കിസ്ഥാനുമായി സുഖശയനം നടത്തുന്നു: സല്‍മാന്‍ റുഷ്‌ദി

Published on 27 June, 2011
പാശ്ചാത്യരാജ്യങ്ങള്‍ പാക്കിസ്ഥാനുമായി സുഖശയനം നടത്തുന്നു: സല്‍മാന്‍ റുഷ്‌ദി
ലണ്ടന്‍: പാശ്ചാത്യരാജ്യങ്ങള്‍ പാക്കിസ്ഥാനുമായി സുഖശയനം നടത്തുകയാണെന്ന്‌ നോവലിസ്റ്റ്‌ സല്‍മാന്‍ റുഷ്‌ദി പ്രസ്‌താവിച്ചു. അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ക്വയ്‌ദ നേതാവ്‌ ഒസാമ ബിന്‍ലാദിന്‌ ഒളിവുജീവിതത്തിന്‌ സൗകര്യങ്ങള്‍ നല്‍കിയതിലൂടെ പാക്‌ ഭരണാധികാരികളുടെ കാപട്യമാണ്‌ പുറത്തായിരിക്കുന്നു. ഒസാമ പാക്കിസ്ഥാന്റെ സൈനിക താവളത്തിന്റെ മൂക്കിന്‌ മുമ്പില്‍ താമസിച്ചത്‌ തന്നെ ആശ്ചര്യപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക