Image

ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ന്യൂജേഴ്‌സിയില്‍ നവംബര്‍ 24,25,26

ജോസഫ് ഇടിക്കുള Published on 02 November, 2017
ഫാദര്‍  സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം  ന്യൂജേഴ്‌സിയില്‍ നവംബര്‍  24,25,26
ന്യൂജേഴ്‌സി : ഫാദര്‍  സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം  ന്യൂജേഴ്‌സിയില്‍ 2017 നവംബര്‍  24,25,26  തീയതികളില്‍!


പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ്  സീറോ മലബാര്‍ കത്തോലിക്കാ  ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അഭിഷേകാഗ്‌നി ധ്യാനം 2017 നവംബര്‍  24,25,26  തീയതികളില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം.

ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു, 800 ഓളം ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ തക്കവണ്ണമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്, ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
 റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി – 2819046622,
 മരിയ തോട്ടുകടവില്‍ – 9736997825,
ഷേര്‍ലി ജെയിംസ് – 9738307860,
 ലിഞ്ചു ജോര്‍ജ് – 9739808675  ,
 ജ്യോതിസ് ചെറുവള്ളി 973 – 303 – 8633,
 ജോംസണ്‍ ഞാലിമ്മാക്കല്‍ – 973 9318481 ,
 തോമസ് തോട്ടുകടവില്‍ – 9737250915.

Address : 408 Getty Ave, Paterson, new  Jersey 07503

സന്ദര്‍ശിക്കുക : https://www.voiceofparish.com/index.html



ഫാദര്‍  സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം  ന്യൂജേഴ്‌സിയില്‍ നവംബര്‍  24,25,26
ഫാദര്‍  സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം  ന്യൂജേഴ്‌സിയില്‍ നവംബര്‍  24,25,26
ജോസഫ് ഇടിക്കുള(വാർത്ത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക