ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍!
ഇടിക്കുള ജോസഫ്Published on 03 November, 2017
കാലിഫോര്‍ണിയാ : ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍.
ബ്ര.സാബു ആറുതൊട്ടിയില്‍ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം' കാലിഫോര്‍ണിയായില്‍ സാന്‍ ഫ്രാന്സിസ്കോക്ക് സമീപമുള്ള സ്കോട്ട്സ് വാലിയില്‍ സെന്റ്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തപ്പെടുന്നു.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന താമസിച്ചുള്ള ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് തുടരുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല