Image

കെ.എം. ജോസഫ് (കുഞ്ഞച്ചന്‍ -82) നിര്യാതനായി

Published on 04 November, 2017
കെ.എം. ജോസഫ് (കുഞ്ഞച്ചന്‍ -82) നിര്യാതനായി
ചങ്ങനാശേരി: ചാഞ്ഞോടി കൈനിക്കര കെ.എം. ജോസഫ് (കുഞ്ഞച്ചന്‍ -82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ കിടങ്ങറ മുണ്ടയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: മഞ്ജു (സെന്‍റ് ജോസഫ് എച്ച്എസ്എസ് പുളിങ്കുന്ന്), മനോജ് (അസി. എന്‍ജിനിയര്‍ കെഎസ്ഇബി തിരുവല്ല), സിസ്റ്റര്‍ മാഗി സിഎംസി (ഹോളി ക്വീന്‍സ് ചങ്ങനാശേരി), മന്‍ജിത് (യുഎസ്), മനേഷ് (സൗത്ത് ആഫ്രിക്ക), മാഗിന്‍ (ഓസ്‌ട്രേലിയ).

മരുമക്കള്‍: സോജപ്പന്‍ പ്ലാമൂട്ടില്‍ വലിയകുളം (ഇസിഎച്ച്എസ് നേവല്‍ ബെയ്‌സ് കൊച്ചി), സബീന ആറ്റുകടവില്‍ പായിപ്പാട് (അസി. എന്‍ജിനിയര്‍ കെഎസ്ഇബി മല്ലപ്പള്ളി), സുജാമോള്‍ കുഴിപ്പള്ളില്‍ കരിമണ്ണൂര്‍(യുഎസ്), സോജിമോള്‍ തുറവയ്ക്കല്‍ മണ്ണാര്‍കാട് (സൗത്ത് ആഫ്രിക്ക), ജിജോ കുഴികളം വലവൂര്‍ (ഓസ്‌ട്രേലിയ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക