Image

മേരിക്കുട്ടി തോമസ് വെളിയന്തറയില്‍ (83) റോക്ക് ലാന്‍ഡില്‍ നിര്യാതയായി

ജോസ് കാടാപ്പുറം Published on 04 November, 2017
മേരിക്കുട്ടി തോമസ് വെളിയന്തറയില്‍ (83) റോക്ക് ലാന്‍ഡില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ മേരിക്കുട്ടി തോമസ് വെളിയന്തറയില്‍ (83) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പരേതനായ ജേക്കബ് പുഷ്പമംഗലത്തിന്റെ ഭാര്യയാണ്. കോട്ടയം നീറിക്കാട് സ്വദേശി. 1968ല്‍ ആണു അമേരിക്കയിലെത്തുന്നത്.

പുത്രി ക്രിസ്‌മോള്‍ ജോര്‍ജ്.

പൊതുദര്‍ശനം: നവംബര്‍ 8 ബുധന്‍: 5 മുതല്‍ 9 വരെ: മൈക്കല്‍ ഹിഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സ്ത്ത് മെയിന്‍ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

സംസ്‌കാര ശുശ്രൂഷ: നവംബര്‍ 9 വ്യാഴം രാവിലെ 10 മണി: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, 810 ഈസ്റ്റ് 221 സ്റ്റ്രീറ്റ്, ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467
സംസ്‌കാരം മൌണ്ട്  ഹോപ്പ് സെമിത്തേരി, 50 ജാക്‌സന്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഒണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്-10706

തുടര്‍ന്ന് മന്ത്ര സെന്റ് തോമസ് ചര്‍ച്ചില്‍. 

CONTACT  THOMAS PALACHERIL -914 433 6704
മേരിക്കുട്ടി തോമസ് വെളിയന്തറയില്‍ (83) റോക്ക് ലാന്‍ഡില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക