• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

മെല്‍ബണ്‍ ജെറി അമല്‍ദേവിനൊപ്പം

OCEANIA 05-Nov-2017
മെല്‍ബണ്‍: നവംബര്‍ നാലിനു പതിനെഞ്ചില്‍പരം കലാപ്രതിഭകള്‍ക്കൊപ്പം മെല്‍ബണില്‍ എത്തിച്ചേരുന്ന മലയാളത്തിന്റെ വിഖ്യാത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഓസ്‌ട്രേലിയയില്‍ ആദ്യമായി അരങ്ങേറുന്ന 'സിംഗ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്' സംഗീത നിശ നവംബര്‍ അഞ്ചിനു വൈകുന്നേരം 4 മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടണ്‍ ഹാളില്‍ അവതരിപ്പിക്കുന്നു.

മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ജെറി അമല്‍ദേവ് 20ല്‍പരം മലയാള ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ഗാനസന്ധ്യയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

ഇതിന്റെ സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഏകദേശം ഒരു മാസം മുന്പ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അതിഗംഭീരമായ പ്രതികരണമാണ് മെല്‍ബണിലെ ഭാരതീയ സമൂഹത്തില്‍ നിന്നും ലഭിച്ചത്. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് പരിപാടി അവതരിപ്പിക്കുന്നത്.

ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടേണ്‍ നമ്പര്‍:
സജി 0455 444 402 ബിജു 0433 559 259  എബി 0433 214 902 യല്‍ദോ 0467 215 471


റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ശാസ്ത്രപ്രചാരകന്‍ ഡോ.വൈശാഖന്‍ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു
മെല്‍ബണില്‍ 'കലാസന്ധ്യ 2018’ 21 ന്
വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍
ജനപക്ഷം പാര്‍ട്ടി പെര്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളില്‍
അഡലൈഡില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം
കാന്‍ബറ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി
ജുണ്ടലപില്‍ സരിഗമ പെര്‍ത്തിന്റെ ഗാനമഴ
അഡലൈഡില്‍ വിബിഎസ് 14 മുതല്‍
മെല്‍ബണ്‍ മാര്‍ഗംകളി കൂട്ടായ്മ പത്താം വാര്‍ഷികം ആഘോഷിച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഓസ്‌ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും
വിഷ്ണു ചെന്പന്‍കുളം എഎഫ്എല്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡര്‍
'വിശ്വാസ് നിറവ് 2018' മെല്‍ബണില്‍ ഉജ്ജ്വല സമാപനം
മെല്‍ബണില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതദിനവും മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മപെരുന്നാളും
വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 24 മുതല്‍
ഫ്രീ ഹോംവര്‍ക്ക് ഹെല്‍പ് നാപ്ലാന്‍ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം
ഗ്രാന്മയുടെ പുതിയ ഡാന്‍സ് ക്ലാസുകള്‍ ഏപ്രില്‍ മുതല്‍
അഡ്വ: ജയശങ്കറിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെ
അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ 'വിശ്വാസാനുഭവധ്യാനം’ മാര്‍ച്ച് 23, 24, 25 തീയതികളില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM