Image

നടി ശ്രുതി മേനോന്‍ വിവാഹിതയായി

Published on 05 November, 2017
നടി ശ്രുതി മേനോന്‍ വിവാഹിതയായി

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസി ചെയ്യുന്ന സഹില്‍ ടിംപാടിയാണ്‌ വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
മിനി സക്രീനിലൂടെയാണ്‌ ശ്രുതി സിനിമയിലേക്കെത്തുന്നത്‌. മുല്ല, അപൂര്‍വരാഗം, 
ഇലക്‌ട്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ബാവക്കുട്ടി സംവിധാനം ചെയ്‌ത കിസ്‌മത്ത്‌ എന്ന ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക