Image

ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരന്‍ അഴുക്കുചാലില്‍ വീണ്‌ മരിച്ചു

Published on 06 November, 2017
ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരന്‍ അഴുക്കുചാലില്‍ വീണ്‌ മരിച്ചു


ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ അഴുക്കുചാലില്‍ വീണ്‌ നൈജീരിയന്‍ പൗരന്‍ മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സാകേതിലാണ്‌ അപകടമുണ്ടായത്‌. സാകേത്‌ മെട്രോ സ്‌റ്റേഷനു സമീപത്തെ അഴുക്കുചാലിലാണ്‌ ഇയാള്‍ വീണതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഫാക്കോസ്‌ സണ്ണി ലിഗാലി ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച വൈകുന്നേരമാണ്‌ അപകടമുണ്ടായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക