Image

കാമുകിയെ കൊന്ന്‌ പെട്ടിയിലാക്കി: ഡോക്ടര്‍ അറസ്റ്റില്‍

Published on 06 November, 2017
കാമുകിയെ കൊന്ന്‌ പെട്ടിയിലാക്കി:  ഡോക്ടര്‍ അറസ്റ്റില്‍



മൂന്ന്‌ വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ അടുത്തകാലത്തായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന്‌ പെണ്‍കുട്ടിക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്‌ സംശയം തോന്നിയ മിര്‍സ പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു എന്ന്‌ പൊലീസ്‌ പറയുന്നു.

തന്റെ താമസ സ്ഥലത്തേയ്‌ക്ക്‌ വിളിച്ചു വരുത്തിയ ശേഷം കഴുത്ത്‌ ഞെരിച്ചു കൊല്ലുകയും. പിന്നീട്‌ മൃതദേഹം ഒരു സ്യുട്ട്‌ കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക