Image

സായി പല്ലവി നായികയായ ഫിദയുടെ മലയാളം ട്രെയിലര്‍

Published on 07 November, 2017
സായി പല്ലവി നായികയായ ഫിദയുടെ മലയാളം ട്രെയിലര്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമപ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം കലിയിലും സായി നായികയായി. പിന്നീട് തെലുങ്കില്‍ ഫിദയിലൂടെയും സായി ഞെട്ടിച്ചു. ഇപ്പോള്‍ ഫിദയുടെ മലയാളം പതിപ്പിന്റെ ട്രെയിലല്‍ പുറത്തെത്തിയിരിക്കുകയാണ്.

വരുണ്‍ തേജയെ നായകനാക്കി ശേഖര്‍ കമൂല ഒരുക്കുന്ന ചിത്രം തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക