Image

സൂസന്‍ ചെറിയാന്‍ നിര്യാതയായി

Published on 07 November, 2017
സൂസന്‍ ചെറിയാന്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗില്‍ താമസിച്ചിരുന്ന പരേതനായ ചെറിയാന്‍ പി. തോമസിന്റെ ഭാര്യ സൂസന്‍ ചെറിയാന്‍ നവംബര്‍ മൂന്നാം തീയതി നിര്യാതയായി.

പൊതുദര്‍ശനം നവംബര്‍ പത്താംതീയതി വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street New City, Newyork, NY 10956) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ 422 വെസ്റ്റേണ്‍ ഹൈവേ, ടാപ്പനിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നംവബര്‍ 11-ന് ശനിയാഴ്ച 11 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് ചെസ്റ്റ്‌നട്ട് റിഡ്ജിലുള്ള ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.

മക്കള്‍: ഷീനാ തോമസ്, ജിനോ തോമസ്, ജസ്റ്റിന്‍ തോമസ്.
മരുമകള്‍: ജൂഡി തോമസ്.
കൊച്ചുമക്കള്‍: ഇസബെല്ല ജോസ്, സോഫിയാ ജോസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക