Image

ശോശാമ്മ വര്‍ക്കി നിര്യാതയായി

ജോയി തുമ്പമണ്‍ Published on 07 November, 2017
ശോശാമ്മ വര്‍ക്കി നിര്യാതയായി
ഡാലസ്: ശോശാമ്മ വര്‍ക്കി (82) നവംബര്‍ അഞ്ചാം തീയതി നിര്യാതയായി. മൂവാറ്റുപുഴ വാളകം കല്ലന്‍കുടിയില്‍ (കൊരട്ടിയില്‍) പഞ്ചായത്ത് ഓഫീസറായിരുന്നു പരേതനായ വര്‍ക്കിയാണ് ഭര്‍ത്താവ്.

മക്കള്‍: ബേബിച്ചന്‍ (മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍), കുഞ്ഞമ്മ, വല്‍സ, ലീലാമ്മ, ജോണ്‍സണ്‍.
മരുമക്കള്‍: ലൗലി, ബാബു, ജോര്‍ജുകുട്ടി, സാലു, മേനി.

സംസ്കാരം പിന്നീട്.

മക
ന്‍ ജോണ്‍സണ്‍ വര്‍ക്കി 2018-ല്‍ ഡാലസില്‍ നടക്കുന്ന ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കോര്‍ഡിനേറ്ററാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 680 7800.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക