Image

നവോദയ ബാലവേദിക്ക് പുതിയ നേതൃത്വം

Published on 08 November, 2017
നവോദയ ബാലവേദിക്ക് പുതിയ നേതൃത്വം
 
ജിദ്ദ: ജിദ്ദ നവോദയ ബാലവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്‍വീനര്‍ആയി ഫയസ് മുസാഫിറിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ഓംകാര്‍ നാഥ്, വിഘ്‌നേഷ് എന്നിവരെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്‍വീനറായി സാവരിയ നൗഷാദിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ദിയ ബിലാല്‍, അസ സനൂബിയെയും തിരഞ്ഞെടുത്തു. നിര്‍വാഹക സമിതിയിലേക്ക് സിയ, ഫാത്തിമ, പൂജ, അനഘ, ദാന അഷ്‌റഫ്, മാസിന്‍ വീരാന്‍, റയാന്‍ വീരാന്‍ എന്നിവരെ തെരഞ്ഞെടുത്തു. 

യോഗത്തില്‍ ഈ വര്‍ഷത്തെ ശിശുദിനാഘോഷം സമുചിതമായി നടത്താന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക