Image

വിനയന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ബി ഉണ്ണികൃഷ്ണന്‍

Published on 08 November, 2017
വിനയന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ബി ഉണ്ണികൃഷ്ണന്‍

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നിന്ന് പിന്‍മാറാന്‍ ടെക്‌നീഷ്യന്‍മാരെ താന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. എന്തടിസ്ഥാനത്തിലാണ് വിനയന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. അമ്മയുടെ നിസഹകരണം നീങ്ങിയ ശേഷം വിനയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക