Image

ശോശാമ്മ വര്‍ക്കി നിര്യാതയായി

ജോയി തുമ്പമണ്‍ Published on 08 November, 2017
ശോശാമ്മ വര്‍ക്കി നിര്യാതയായി
ഡാളസ്: ശോശാമ്മ വര്‍ക്കി(32) നവംബര്‍ 5 നു നിര്യാതയായി. മൂവാറ്റുപുഴ വാളകം കല്ലന്‍ കുടിയില്‍(കോരട്ടിയില്‍) പഞ്ചായത്തു ഓഫീസറായിരുന്ന പരേതനായ വര്‍ക്കിയായിരുന്നു ഭര്‍ത്താവ്.

മക്കള്‍: ബേബിച്ചന്‍(മര്‍ച്ചെറ്റ് നേവി ക്യാപ്റ്റന്‍), കുഞ്ഞമ്മ, വല്‍സാ, ലീലാമ്മ, ജോണ്‍സന്‍.
മരുമക്കള്‍: ലൗലി, ബാബു, ജോര്‍ജുകുട്ടി, സാലൂ, മോനി.

സംസ്‌ക്കാരം പിന്നാലെ.

മകന്‍ ജോണ്‍സണ്‍ വര്‍ക്കി 2018 ല്‍ ഡാളസ്സില്‍ നടക്കുന്ന ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കോര്‍ഡിനേറ്ററാണ്.
വിവരങ്ങള്‍ക്ക്: 214 680 78000


ശോശാമ്മ വര്‍ക്കി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക