Image

മാത്തന്‍ എം മാത്യു ഒക്ലഹോമയില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 November, 2017
മാത്തന്‍ എം മാത്യു ഒക്ലഹോമയില്‍ നിര്യാതനായി
ഒക്ലഹോമ സിറ്റി : ചെങ്ങന്നൂര്‍ പുത്തന്‍കാവ് മാങ്കുന്നേല്‍ (ചാവടിയില്‍ ) മാത്തന്‍ എം മാത്യു (കുഞ്ഞുമോന്‍, 74 ) ഒക്ലഹോമ സിറ്റിയില്‍ നിര്യാതനായി. പുനലൂര്‍ കിഴക്കേതില്‍ ലീലാ മാത്യു ഭാര്യയാണ്.

മകന്‍ : അലക്‌സ് മാത്യു

നവംബര്‍ 11 ന് (ശനി) വൈകുന്നേരം ആറുമണിക്ക് ഡെല്‍സിറ്റി സണ്ണിലെയിന്‍ ഫ്യൂണറല്‍ ഹോമില്‍ (4000 SE 29th Street, Delcity 73115 ,OK. ) പൊതുദര്‍ശനം നടക്കും.

നവംബര്‍ 12 ന് (ഞായര്‍) രാവിലെ 11:30 നു സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (620 North Rockwell Oklahoma city 73127, OK ) സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് സണ്ണിലെയിന്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ പാവന : 405 429 9375 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക