Image

ആത്മഹത്യ ഭീഷണി മുഴക്കി ആരാധിക ; വരുണ്‍ ധവാന്‍ പരാതി നല്കി

Published on 09 November, 2017
ആത്മഹത്യ ഭീഷണി മുഴക്കി ആരാധിക ; വരുണ്‍ ധവാന്‍ പരാതി നല്കി

ആത്മഹത്യ ഭീഷണി മുഴക്കി തന്നെ ശല്യം ചെയ്യുന്ന ഒരു യുവതിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം വരുണ്‍ ധവാന്‍.

സമൂഹിക മാധ്യങ്ങളിലൂടെ യുവതി വരുണിന് തുടര്‍ച്ചയായി സന്ദേശമയക്കുമായിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ക്കൊന്നും വരുണ്‍ മറുപടി നല്‍കാറില്ലായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക