Image

കെ എച്ച് എന്‍ എ ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2017
കെ എച്ച് എന്‍ എ ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ്‌നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടക്കും.

അമേരിക്കന്‍ മലയാളിസംഘടനകളുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് അമേരിക്കന് മണ്ണില്‍ തന്നെ ജനിച്ചുവളര്ന്ന രണ്ടാംതലമുറയില്‍ നിന്നുംആദ്യമായി ഒരാള്‍ ഒരുമലയാളിസംഘടനയുടെ പ്രസിഡന്റ്സ്ഥാനത്തേക്കെത്തുന്നത്. അതോടൊപ്പം തന്നെ കെഎച്എന്‍എയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഈസ്ഥാനം അലങ്കരിക്കുന്നു എന്ന പ്രത്യേകതയും കൂടി 2019 കണ്‍വെന്‍ഷന് ഉണ്ടാകും.

സനാതനധര്‍മ്മ പ്രചാരണം അടുത്തതലമുറ ഏറ്റെടുക്കണം എന്ന കെഎച്ച്എന്‍എ സ്ഥാപകനായ ജഗദ്ഗുരു സത്യാനന്ദസരസ്വതി തിരുവടികളുടെ അഭിലാഷ സഫലീകരണത്തിനു കൂടിയാണ് 2019 ലെ ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ സാക്ഷിയാകുവാന്‍ പോകുന്നത്. നമ്മുടെ പൈതൃകസംസ്കൃതിയുടെ മൂല്യങ്ങളും, ഹൈന്ദവദര്‍ശ്ശനങ്ങളും, ധര്‍മ്മപ്രചാരണവും ഓരോ ഹൈന്ദവകുടുംബത്തിലും എത്തിക്കുക എന്നകര്‍മ്മമാണ് തന്റെനേതൃത്വത്തിലുള്ളഭരണസമിതിയുടെ പ്രധാനലക്ഷ്യം എന്ന് നിയുക്തപ്രസിഡന്റ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഇപ്പോഴുംഅംഗീകരിക്കാതെ നില്‍ക്കുന്നവിമതരെ കൂടിഉള്‍ക്കൊണ്ടുമുന്നോട്ടുപോവാന്‍ ശ്രമിക്കും .

ഈകഴിഞ്ഞ കണ്‍വെന്‍ഷനുശേഷം, ഡിട്രോയിറ്റ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ സുരേന്ദ്രന്‍ നായര്‍, നിയുക്ത പ്രസിഡന്റ് ഡോക്ടര്‍ രേഖാ മേനോന്‍കണ്‍വെന്‍ഷന്‍ പതാകനല്‍കി അനോദ്യോഗികഭരണ ചുമതല ഏറ്റെടുത്തിരുന്നു. നവംബര്‍ 11 നു ട്രസ്റ്റീ ബോര്‍ഡ്‌ചെയര്‍മാന്‍ ഷിബു ദിവാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതിയപ്രസിഡ#്#റ് രേഖ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ ,വൈസ്പ്രസിഡന്റ് ജയ് ചന്ദ്രന്‍ ,ട്രഷറര്‍ വിനോദ്‌കെയാര്‍കെ, ജോയിന്റ ്ട്രഷറര്‍ രമ്യാഅനില്‍കുമാര്‍ എന്നിവരും, ഡയറക്ടര്‍ബോര്‍ഡ ്അംഗങ്ങളും ട്രസ്റ്റീബോര്‍ഡ്അംഗങ്ങളും സത്യപ്രതിജ്ഞചെയ്ത് ഔദ്യോഗികമായി ഭരണസാരഥ്യമേല്‍ക്കും. തുടര്‍ന്ന് മുന്‍ഭരണസമിതി അംഗങ്ങളായ രാജേഷ്കുട്ടി, സുദര്‍ശന കുറുപ് എന്നിവര്‍ കെഎച്ച്എന്‍എയുടെ ഔദ്യോഗികരേഖകള്‍ പുതിയഭരണസമിതിക്കു കൈമാറും . കെഎച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും പുരോഗനോന്മുഖമായതുമായ കര്‍മപരിപാടികള്‍ ആവിഷ്ക്കരിച്ച്, ദേശ, ജാതീ, സാമൂഹികചിന്തകള്‍ക്ക് അതീതമായിഅമേരിക്കയിലെ എല്ലാ ഹൈന്ദവരെയുംഒരുകുടകീഴില്‍ ഒരുമിപ്പിച്ച്മുന്നോട്ടുപോവാന്‍ആണ് 2019 ലെ കണ്‍വെന്‍ഷനിലൂടെ ഉദ്ദേശിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് രേഖാ മേനോന്‍ അറിയിച്ചു .

ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ തന്നെ നൂറിലധികം രജിസ്‌ട്രേഷന് സ്വീകരിച്ച് കെഎച്ച്എന്‍എയില്‍ ഒരുപുതിയ അധ്യായം കുറിക്കുവാനാണ് ഉദ്ദേശിക്കുന്നത്എന്നും, അതുപോലെ അമേരിക്കയിലെ മലയാളീഹിന്ദുസമൂഹത്തില്‍ നിന്നും, ഡിട്രോയിറ്റ് ഗ്ലോബല്‍കണ്‍വെന്‍ഷനുലഭിച്ച ആവേശോജ്വലമായ പ്രതികരണം ആണ് ലഭിച്ചത്. അതിന്റെ ശക്തിയുംദൗര്‍ബല്യങ്ങളും ഉള്‍കൊണ്ട്, സുശക്തമായ കര്‍മ്മപരിപാടികള്‍ ലക്ഷ്യമിട്ടുമുന്നേറുക എന്നതായിരിക്കും മുഖ്യഅജണ്ടഎന്ന് പുതിയഭരണസമിതിഅറിയിച്ചു .യുവ, സേവാ കമ്മിറ്റി, വിമന്‍സ്‌ഫോറം, ആത്മീയവേദി, യൂത്ത്ക മ്മിറ്റി, സ്‌കോളര്‍ഷിപ്പ് കമ്മിറ്റിതുടങ്ങി അനേകംകര്‍മ്മനിരതമായ സമിതികള്‍ക്ക് പുറമെ നവീന ആശയങ്ങള്‍ നടപ്പിലാക്കി കെഎച്എന്‍എയുടെ അംഗങ്ങളുടെ ദൈനംദിന ജീവിതത്തെ പോസിറ്റിവ് ആയി സ്വാധീനിക്കുന്ന മികച്ചപദ്ധതികള്‍ ആവിഷ്ക്കരിച്ചുനടപ്പിലാക്കുക എന്നതുംലക്ഷ്യമിടുന്നു എന്ന് സെക്രെട്ടറി കൃഷ്ണരാജ്‌മോഹനന്‍ വ്യക്തമാക്കി. ദൗര്‍ബല്യങ്ങള്‍മറികടന്നു ശക്തമായ സാമ്പത്തിക അടിത്തറ നല്‍കി കെഎച്എന്‍എയെ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്നു ട്രഷറര്‍ വിനോദ് പ്രത്യാശപ്രകടിപ്പിച്ചു .ഹൈന്ദവആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുംപുതിയമാനംനല്‍കി മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കെഎച്എന്‍എയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വൈസ്പ്രസിഡന്റ് ജയ്ചന്ദ്രന്‍ അറിയിച്ചു .

കെഎച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാതിനിധ്യം ലക്ഷ്യമിടുന്ന കണ്‍വെന്‍ഷന്‍ ട്രൈസ്‌റ്റേറ്റിലെ ഹൈന്ദവസംഘടനകള്‍ക്ക് പുതിയ ഊര്‍ജവും ദിശാബോധവും നല്‍കാന്‍ലക്ഷ്യമിടുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ന്യൂജേഴ്‌സിയിലെ മലയാളി ഹൈന്ദവനവോത്ഥാനത്തിന് ചുക്കാന്‍പിടിക്കുന്ന കെഎച്എന്‍എ കണ്‍വെന്‍ഷന ്പൂര്‍ണപിന്തുണയുമായി രംഗത്തുണ്ട് .

ആനന്ദ് പ്രഭാകര്‍ .അറിയിച്ചതാണിത്.
കെ എച്ച് എന്‍ എ ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയില്‍കെ എച്ച് എന്‍ എ ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയില്‍
Join WhatsApp News
observer? 2017-11-09 22:39:22
It is heard that another group has already approached the court. Things may not be as smooth as the so called leaders think
Disaster 2017-11-09 23:26:10
Sorry to see that KHNA is going into a Split.
More Trouble is coming to this group very shortly.....with more Law Suits .... in the mean time enjoy your victory party on Nov-11.
Lekshmy 2017-11-10 10:55:35
Congratulations, we wish you all the best for this hard working team. We are with you.
We need a team to work, not to make a thrisoor pooram convention in USA & later begging for money, or bring all money making swamies, but to do something for betterment for hindus.
Sathyamevajayathe.
Sad Hindu 2017-11-10 11:38:56
Is it true that you guys registered a brand new company in the state of NJ by the same name Kerala Hindus of North America on July 31st 2017? Is it also true that hundreds of senior and  veteran  well respected active Malayali Hindus including past presidents and secretaries  spread across the USA have no support for your NJ KHNA  which you disguise as real KHNA? Will you maintain two bank accounts for two organisations? How will the public know where their money going? real established KHNA accont or brand new KHNA ?
Actually what is motivating you the NJ team ? money ? fame? name?
My humble opinion. You may be able to convene an event with money. You guys are great on your personal level and success.  
But sadly you guys dont have enough life experience, maturity, or vision or knowledge or qualification of any kind or a good well respected mature team behind you to lead the esteemed group of Malayali Hindus in North America. Please don't fall for the agenda of few behind the scenes guys whose thinking is based on jealous and personal vendetta.
strong Hindu 2017-11-10 18:02:18

I agree with the comments of  Sad Hindu. Please don't make a split in this  great organization.The foundation for the KHNA was bulid by the strongest malayalee hindus in USA and it become a big tree. Please donot cut the  branches.

Some unmactured people are trying to destroy this KHNA. . Always negotitation  can do good things. As Sad Hindus said,you guys are not having enough experience to control a big organization like KHNA.  Fraud cannot be accepted by any people. Before doing anything please think.


Scared Hindu Malayalee 2017-11-10 18:34:10
Oh my god. Really scary criminal and intentional defrauding situation in the eyes of IRS  here by having same charity name for the new company if what sad hindu wrote is right. If you take any more steps furhter without disclosing to the public that you are conducting all these in the name of new company, you are accumulating evidences against you to support the crime that you are disguising as an established 501 C charity to defraud people. My dear Hindu brothers and sister leaders of NJ and those controlling them from behind, you still have time to save your self from trouble from IRS and authorities. Do you have a proper legal advisor? Charity corporations are under strong scrutiny in USA. If you don't have a temple or church associated with your charity you are more screwed. You basically intent to collect money and conduct a fun  event called convention. Is that the definition of charity? I agree to Sad Hindu, you don't have experienced mature people supporting you.  PLease , don't get yourself in to trouble by creating more evidences against yourself..... we want all our hindu brothers and sisters to prosper...If some one else was pushing you to be in these poitions since you have money, please keep in mind they are safe, their name is not exposed to authorities, they have nothing to lose.
Another Scared Hindu 2017-11-10 21:57:48
Thanks for warning. If I attend NJ program most likely I will become an IRS witness to the fraud new fake KHNA conducting on Saturday. It is lke Punjabeese "marrying" siblings pretending as bride/groom to get green card for siblings. All people in the fake marriage album living in USA were called as witnesses by Home land security and some were even prosecuted as they knowingly and willingly sided by a crime. 
Run Run ...stay away from fraudsters....  don't even talk over phone. 
I also heard one of these guys called police during last Hindu convention in Detroit? Will a mature person with real friends  do somethibng like that to the community? .... looks like a bunch of losers... lonely hearts..... being propped up by another set of faceless cowards who has no real value or respect in the well respected proud Malayalee Hindu Community. Dr Rekha you are a good person, if some one is trying  to take advantage by doing back seat driving and pushing you to the edge of the cliff... for them to settle score with some one else .... or for their own agenda..... it is not too late for you... listen to the mature proven elders.... our community is blessed with lot of  them... I beg you.... let not IRS chase you or any of us Hindus...
Satyameva Jayate 2017-11-10 22:54:59
I attended all KHNA Conventions including Detroit convention. Dr.Rekha Menon and her team won the election in Detroit. One "popular" "shameless" person from NY tried to contest and tried to support another loser from Arizon when that person figured out that the failure is smelling. Election is a democratic process and Dr.Rekha Menon and her team won because most of the general body supported them. Not sure why the losers and some "self declared leaders" are crying and trying to scare some community members. Nobody is above the law. Sending anonymous emails are done by some cowards to confuse Hindu families. Majority of the Hindu people know who is behind this coward. shameless acts. Shame on you guys. Becoming doctors or engineers or rich people are not the qualties to run an organization like KHNA. You guys go shout and cry FOKANA and FOMA to do your show off and power grabbing games! You losers should stop complaining and crying and leave KHNA because majority rejected you and your team. Hinduism is not about splitting and fighting each other. Peace guys!  Satyameva Jayate !
Scared Hindu Malayalee 2017-11-11 00:33:54
More scared now. There is fake KHNA( registered in 2017) and KHNJ( registered in 2013) registered in Dr Rekha's name in NJ state.    ( Search  here using key word KERALA HINDUS  :  https://www.njportal.com/DOR/BusinessNameSearch/Search/Keywords   )  Govt. gives charity status for a purpose. What was Dr Rekha doing with the KHNJ in the past?  What is that 501C charity KHNJ can't do that a new KHNA is registered?  Public leaders have an obligation to disclose and being transparent about their dealings and past before calling them leaders for a community. More than that clear clear intention to defraud public and government to take advantage of charity status. Can I have a word with your  stupid advisors? before it is too late . You are going to put all those associating with your charities in big trouble.
Satyameva Jayate 2017-11-12 11:16:17
Congratulations Dr. Rekha Menon and Team. Wish you all the very best. Ignore losers, complaints and cries. The losers will always try to play the scare tactics because they pathetically lost in Detroit election. The losers are not good for their homes or communities. Yesterday's handover ceremony was well attended and accepted by a big crowd. KHNA convention in New Jersey will be a big success even if few losers from New York dont participate. Satyameva Jayate
strong hindu 2017-11-12 15:17:59
Everybody knows how many people attend for the hand over function. Is it a success. What happended to trusteet board

 Somebody mentioned a few losers  from new York  are not participating for  the next next convention. But the real funny party is that two big losers  from New York are in the current KHNA positions.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക