Image

ചാക്കോ മണിമല (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 11 November, 2017
ചാക്കോ മണിമല (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ചാക്കോ മണിമല (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ തയ്യില്‍ കുടുംബാംഗമാണ്. മക്കള്‍: സോജമ്മ & ജോയ് പോളയ്ക്കല്‍ പുന്നത്തുറ, ടോമി & ബീന മണിമല (ന്യൂയോര്‍ക്ക്), ആനി മണിമല (ന്യൂയോര്‍ക്ക്), ജിമ്മി & ബിബി മണിമല (ന്യൂയോര്‍ക്ക്), ജോസഫ് മണിമല (എം.ഡി).

സഹോദരങ്ങള്‍: പരേതനായ കുര്യന്‍ മണിമല, ഏലിയാമ്മ പറമ്പേട്ട്, ജോസഫ് മണിമല, ചാണ്ടി മണിമല, തോമസ് മണിമല (ന്യൂയോര്‍ക്ക്), സിസ്റ്റര്‍ അസറിയ മണിമല.

പൊതുദര്‍ശനം ജൂലൈ 14 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഐകെസിസി ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (400 Willow Grove Road Stony Point, NY 10980)

FUNERAL
Wednesday 15th at 10:00 AM
CHURCH OF THE MAGDALENE, 525 Bedford Road, Pocantico hills, NY 10591

BURIAL
Immediately following Funeral Mass, Mount Calvary Cemetery, 575 Hillside Ave,
White Plains, NY 10603

MANTHRA
Immediately following the Burial, Royal Palace, 77 Knollwood Rd, White Plains, NY 10607
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക