Image

വി.വി.ചെറിയാന്‍ (മോനച്ചന്‍-85) നിര്യാതനായി

Published on 12 November, 2017
വി.വി.ചെറിയാന്‍ (മോനച്ചന്‍-85) നിര്യാതനായി
തലവടി: ആനപ്രമ്പാല്‍ വടക്ക് ആറ്റുമാലില്‍ വരന്പത്ത് വി.വി.ചെറിയാന്‍ (മോനച്ചന്‍-85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പത്തിന് ആനപ്രമ്പാല്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: അന്നമ്മ കോയിപ്പുറം ചുങ്കത്തിലായ വരയന്നൂര്‍ കുടുംബാംഗം.

മക്കള്‍: ജെറി, ജിജു (ഇരുവരും യുഎസ്), ജിറ്റു (ഭിലായ്), ഹണി. മരുമക്കള്‍: ലാലി, ജോയി (ഇരുവരും യുഎസ്), ഷീന (ഭിലാഷ്), ഷിബു ആഞ്ഞിലിമൂട്ടില്‍ (കുന്നന്താനം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക