Image

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗണേഷ്‌ കുമാറിന്‍റെ കോലം കത്തിച്ചു

Published on 13 November, 2017
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗണേഷ്‌ കുമാറിന്‍റെ കോലം കത്തിച്ചു


കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌ കുമാറിന്‍റെ വീട്ടിലേക്ക്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. സരിതയുടെ കത്തിന്‌ പിന്നില്‍ ഗണേഷ്‌ കുമാറാണെന്ന്‌ ആരോപിച്ചായിരുന്നു മാര്‍ച്ച്‌. പ്രവര്‍ത്തകര്‍ ഗണേഷ്‌ കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക