Image

വായാടി വാസു (എബി മക്കപ്പുഴ)

Published on 13 November, 2017
വായാടി വാസു (എബി മക്കപ്പുഴ)
മകന്റെ കല്യാണ പെണ്ണിനെ കാണാന്‍ പോയ വായാടി വാസു
തിരികെ വീട്ടില്‍ വന്നു ഭാര്യയോട്:
'പെണ്ണിന്റെ അമ്മ കാണാന്‍ സുന്ദരിയും മിടുക്കിയുമാണ്"????


പ്രിയ വായനക്കരോട്,

ഒരു മരം കൊണ്ട് ലക്ഷത്തിലേറെ തീപ്പട്ടി കൊള്ളികള്‍ ഉണ്ടാക്കാം.ഒരു ചെറിയ തീപ്പെട്ടിക്കൊള്ളി കൊണ്ട് ലക്ഷത്തിലേറെ മരങ്ങള്‍ കത്തിക്കാന്‍ കഴിഞ്ഞേക്കാം.ഒരു ചീത്ത ചിന്ത കൊണ്ട് ആയിരക്കണക്കിന് നല്ല ചിന്ത നശിപ്പിച്ചു കളയാം.അതിനാല്‍ നമ്മുടെ ചിന്തകള്‍ എപ്പോഴും ശുഭം ആയിത്തീരട്ടെ എന്ന ആശംസയോട് കൂടി എന്റെ ഈ ഫലിത ബിന്ദുക്കള്‍ വായാടി വാസു എന്ന തലക്കെട്ട് നല്കി ഈ മലയാളി എന്ന പത്രത്തിലൂടെ നല്ലവരായ വായനക്കാര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു.വായാടി വാസുവിലൂടെ നിങ്ങള്‍ വായിക്കുന്ന ഫലിതങ്ങള്‍ എല്ലാം തന്നെ ഭാവനയില്‍ നിന്നുള്ളതുമാത്രമാണെന്നും, ആരെയും വേദനിപ്പിക്കുന്ന തരത്തില് ചിത്രീകരിക്കുന്നതല്ലെന്നും അറിയിച്ചുകൊള്ളട്ടെ.
ഏറെ സ്‌നേഹത്തോടു കൂടി,
എബി മക്കപ്പുഴ
വായാടി വാസു (എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക