Image

സാഹിത്യ സൃഷ്ടികള്‍ ക്ഷണിക്കുന്നു

Published on 14 November, 2017
സാഹിത്യ സൃഷ്ടികള്‍ ക്ഷണിക്കുന്നു
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ മുഖമാസിക ’പ്രവാസി’ യുടെ 2018 പതിപ്പിലേക്ക് സാഹിത്യ സൃഷ്ടികള്‍ ക്ഷണിക്കുന്നു. 2018 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പതിപ്പിലേക്ക് ചെറുകഥ ( 3 പേജില്‍ കവിയരുത്), കവിത(40 വരികളില്‍ കവിയരുത്), 
ലേഖനം (3 പേജില്‍ കവിയരുത്), അനുഭവ കുറിപ്പുകള്‍ (3 പേജില്‍ കവിയരുത്) എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

സൃഷ്ടികള്‍ നേരിട്ടോ അല്ലെങ്കില്‍ പ്രവാസിയുടെ ഇമെയില്‍ വിലാസത്തിലോ 2017 ഡിസംബര്‍
30നു മുന്‍പായി അയക്കാവുന്നതാണ്. 


ഫോണ്‍: 0508356850, 0507214164

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക