Image

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം വെ​ള്ളി​യാ​ഴ്ച

Published on 15 November, 2017
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം വെ​ള്ളി​യാ​ഴ്ച
 


അ​ബു​ദാ​ബി : മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ​യു​ടെ ഈ ​വ​ർ​ഷ ​ത്തെ 'വി​ള​വെ​ടു​പ്പു​ത്സ​വം' ന​വം​ബ​ർ 17  ​വെ​ള്ളി​ യാ​ഴ്ച മു​സ്സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ ​അങ്ക​ണ​ ത്തി​ൽ വെച്ച് ന​ട​ക്കും .

രാ​വി​ലെ  എട്ടു മണിക്ക് തുടക്കം കുറിക്കുന്ന വി​ശു​ദ്ധ കു​ർ​ബ്ബാ​ന ശു​ശ്രൂ​ഷ ​യി​ൽ വി​ശ്വാ​സി​ക​ൾ ആ​ദ്യ​ഫ​ല ​പ്പെ​രു​ന്നാ​ൾ വി​ഭ​വ​ ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. വൈകു ന്നേരം  മൂന്നര മണിക്ക് തുടങ്ങുന്ന വി​ളം​ബ​ര ​യാ​ത്ര​ യോ​ടെ ​ 'വി​ള​വെ​ടു​പ്പു​ത്സ​വ' ആഘോഷങ്ങള്‍ ക്ക് ആരംഭം കുറിക്കും. 

മ​ഹാ​ത്മാ​ ഗാ​ന്ധി​, മ​ദ​ർ തെ​രേ​സ,​ ഉ​ൾ​പ്പെ​ടെ ഭാ​ര​ത​ ത്തി​ലെ ആ​ദ​ര​ണീ​യ​രാ​യ വ്യ​ക്തി​ത്വ​ ങ്ങ​ളു​ടെ വേ​ഷ ​ധാ​രി​ക​ൾ, വി​വി​ധ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ക​ലാ​ പ്ര​ക​ട​ന ​ങ്ങ​ൾ എ​ന്നിവ ​ ഘോഷ യാത്രയില്‍ അവതരി പ്പിക്കും. 

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​ സ​മ്മേ​ള​ന ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​ വി​കാ​രി റ​വ. ബി​ജു സി.​പി., ജ​ന​റ​ൽ ക​ണ്‍​ വീ​ന​ർ വ​ർ​ഗ്ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 

പിന്നീട്  'വി​ള​വെ​ടു​പ്പു​ത്സ​വ'​ ന​ഗ​രി ​യി​ലെ വി​ൽ​പ്പ​ന​ ശാ​ല ​ക​ളുടെ  ഔപ ചാരിക  ഉല്‍ഘാടന കര്‍മ്മം  നടക്കും. ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ  എണ്ണായിര ത്തോളം പേ​ർ 'വി​ള​വെ​ടു​പ്പു​ത്സ​വ​' ത്തി​ന്‍റെ ഭാ​ഗ ​മാ​കും എന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഇ​ട​വ​ക​ യു​ടെ ജീ​വ ​കാ​രു​ണ്യ പ്ര​വ​ർ​ ത്ത​ന​ ങ്ങ​ളി​ലേക്ക്  വി​നി​ യോ​ഗി ക്കും എന്നും ​ വി​കാ​രി റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ  അ​റി​യി​ച്ചു. 

കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല ​ത്തി​ൽ ത​യ്യാ ​റാ​ക്കു​ന്ന ഉ​ത്സ​വ​ ന​ഗ​രി​യി​ൽ അ​ൻ​പ​തോ​ളം വി​ൽ​പ്പ​ന​ ശാ​ല​ കള്‍ ഉണ്ടാവും അ​ബു​ദാ​ബി മാ​ർ​ ത്തോ​മ്മാ യു​വ​ ജ​ന​ സ​ഖ്യം ഒ​രു​ക്കു​ന്ന ത​നി നാ​ട​ൻ ത​ട്ടു​ക​ട  അടക്കം ഇ​രു​പ​തു ഭ​ക്ഷ​ണ സ്റ്റാ​ളു​ ക​ളി​ൽ വിവിധ തരം ഭക്ഷ്യ വിഭവ ങ്ങൾ ത​ത്സ​മ​യം പാ​ച​കം ചെയ്യും. വി​വി​ധ വ്യാ​പാ​ര​ സ്ഥാ​പ​ന​ ങ്ങ​ൾ, ആ​തു​രാ ​ല​യ​ങ്ങ​ൾ, നി​ത്യോ ​പ​യോ​ഗ സാ​ധ​ന ​ങ്ങ​ൾ, അ​ല​ങ്കാ​ര ​ച്ചെ​ടി​ ക​ൾ എ​ന്നി​വ​യു​ടെ കൗ​ണ്ട​റു​ക​ൾ, ക്രി​സ്മ​സ് വി​പ​ണി, വി​നോ​ദ ​മ​ത്സ​ര​ ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​ യി​ട്ടു​ണ്ട്. പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കി ട്ടെടുത്ത് 20 സ്വ​ർ​ണ്ണ​ നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വില പിടിപ്പുള്ള സ​മ്മാ​ന​ ങ്ങ​ൾ നൽകും. 

വി​വി​ധ ഇടവക കാളിലെ ബാ​ൻ​ഡു ​ക​ൾ ന​യി​ക്കു​ന്ന സം​ഗീ​ത ​സ​ന്ധ്യ, ബൈ​ബി​ൾ നാ​ട​കം, നൃ​ത്ത​ രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​പ​രി​ പാ​ടി​ ക​ളും  'വി​ള​വെ​ടു​പ്പു​ത്സ​വ​' ത്തി​ന്‍റെ ഭാഗ മായി അരങ്ങേറും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക