Image

ലിംഗഭേദങ്ങളുടെ ജീവിതചിത്രീകരണം പ്രകാശനം ചെയ്തു

Published on 16 November, 2017
ലിംഗഭേദങ്ങളുടെ ജീവിതചിത്രീകരണം പ്രകാശനം ചെയ്തു
ടൊറന്റോ (കാനഡ): ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ ഉള്‍പ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി മാര്‍ത്തോമ്മാ സഭ തുടക്കമിട്ട നവോദയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസും പ്രീതി കുരുവിളയും ചേര്‍ന്നു പ്രസിദ്ധീകരിച്ച "ലിംഗഭേദങ്ങളുടെ ജീവിതചിത്രീകരണം' (ജോണ്‍റ ഓഫ് ജെന്‍ഡേഴ്‌സ് - Genre of Genders) ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. റവ. ഷിബു സാമുവല്‍ പ്രസംഗിച്ചു. pkuruvila@yahoo.com

ലിംഗഭേദങ്ങളുടെ ജീവിതചിത്രീകരണം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക