Image

ഔറംഗബാദില്‍ വിശ്വാസോത്സവം (ഫെയ്ത്ത് ഫെസ്റ്റിവല്‍)

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2017
ഔറംഗബാദില്‍ വിശ്വാസോത്സവം (ഫെയ്ത്ത് ഫെസ്റ്റിവല്‍)
അനുഗ്രഹത്തിന്റേയും സൗഖ്യത്തിന്റേയും വിടുതലിന്റേയും ദിവസങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് സ്വര്‍ഗ്ഗീയവിരുന്നിന്റെ ഔറംഗബാദ് വിശ്വാസോത്സവത്തിനു ചൊവ്വാഴ്ച തുടക്കംകുറിച്ചു.  14-ന് ചൊവ്വാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

നവംബര്‍ 17-നു വെള്ളി മുതല്‍ 19 ഞായര്‍ വരെ ചവാനി മിലിന്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വിശ്വാസോത്സവത്തില്‍ തങ്കു ബ്രദറും, തോമസ്കുട്ടി ബ്രദറും ശുശ്രൂഷിക്കുന്നതാണ്.

ഔറംഗബാദ് നഗരം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ക്രിസ്തീയ സംഗമത്തിനു പട്ടണം ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfest.org
ഔറംഗബാദില്‍ വിശ്വാസോത്സവം (ഫെയ്ത്ത് ഫെസ്റ്റിവല്‍)ഔറംഗബാദില്‍ വിശ്വാസോത്സവം (ഫെയ്ത്ത് ഫെസ്റ്റിവല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക