Image

കെ.എന്‍. രാമചന്ദ്രന്‍ നായര്‍ നിര്യാതനായി

Published on 17 November, 2017
കെ.എന്‍. രാമചന്ദ്രന്‍ നായര്‍ നിര്യാതനായി
കല്ലറ: രാമപുരം കൊണ്ടാട്ടുമഠം കുടുംബാംഗമായ കല്ലറ എടാട്ട് വീട്ടില്‍ കെ.എന്‍. രാമചന്ദ്രന്‍ നായര്‍ (84, റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍എസ്എസ്എച്ച് എസ് വാരപ്പെട്ടി) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: രാജം കല്ലറ എടാട്ട് കുടുംബാംഗം.

മക്കള്‍: ഗീത (റിട്ട. എഇഇ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് മൂവാറ്റുപുഴ), ലത (എസ്ബിഐ കോട്ടയം), ഹരി (പ്രഫ. എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജ് പാലക്കാട്), ശ്രീകുമാര്‍ (ഇറ്റലി), മനോജ് (എറണാകുളം), രാജേഷ് (യുഎസ്എ). മരുമക്കള്‍: കെ. വിജയകുമാര്‍ (റിട്ട. ബിഎസ്എന്‍എല്‍, മൂവാറ്റുപുഴ), കെ.ആര്‍. വിജയകുമാര്‍ (റിട്ട. ജോയിന്‍റ് ഡയറക്ടര്‍ അഗ്രിക്കള്‍ച്ചറല്‍), സുമ (ടീച്ചര്‍,ഗവ. സ്കൂള്‍ പാലക്കാട്), ജിഷ (ഇറ്റലി), ഉമ (റിനൈ മെഡിസിറ്റി,പാലാരിവട്ടം), സുജാത (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക