Image

കര്‍ഷകര്‍ക്ക് പ്രഭാസിന്റെ സഹായം 75 ലക്ഷം

Published on 17 November, 2017
കര്‍ഷകര്‍ക്ക് പ്രഭാസിന്റെ സഹായം 75 ലക്ഷം

തമിഴ്നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ബാഹുബലി നായകന്‍ പ്രഭാസിന്റെ സഹായം. 75 ലക്ഷം രൂപയാണ് പ്രഭാസ് സഹായം നല്‍കുക.

കുഡലൂര്‍ പ്രദേശത്തെ കര്‍ഷകരുടെ കുട്ടികളെ പഠനാവശ്യത്തിനായാണ് പ്രഭാസ് നല്‍കിയ പണം ഉപയോഗിക്കുകയെന്ന് തമിഴ് നടന്‍ കാര്‍ത്തിക് പറഞ്ഞു. ആന്ധ്രയിലെ കുട്ടികളെയും കര്‍ഷകരെയും സഹായിക്കാനും പ്രഭാസ് മുന്നേ തയ്യാറായിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക