ദേവികുളം
സബ് കളക്ടറെ അധിക്ഷേപിച്ച് വീണ്ടും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. സബ്
കളക്ടര്‍ എന്തെങ്കിലും കാണിച്ചെന്നു കരുതി അംഗീകരിക്കാന്‍ ആകില്ല. അയാള്‍
എവിടെനിന്നോ കയറി വന്ന വട്ടനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എംപി ജോയ്‌സ്
ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടി വിഢിത്തവും മര്യാദകേടുമാണ്, തന്റെ
പ്രസംഗത്തിനിടയില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ്
പരോക്ഷമായി സിപിഐക്ക് താക്കീത് നല്‍കി.