Image

നടി ജ്യോതി കൃഷ്ണ വിവാഹിതയായി

Published on 19 November, 2017
നടി ജ്യോതി കൃഷ്ണ വിവാഹിതയായി
തൃശൂർ :  ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ നടി ജ്യോതി കൃഷ്ണ വിവാഹിതയായി. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍. 
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത്. 

read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക