Image

അഭിനയലോകത്ത് 40 വര്‍ഷം പിന്നിട്ട് നെടുമുടി

Published on 20 November, 2017
അഭിനയലോകത്ത് 40 വര്‍ഷം പിന്നിട്ട് നെടുമുടി

അഭിനയ ജീവിതത്തിന്റെ 40 വര്‍ഷം പിന്നിടുകയാണ് നടന്‍ നെടുമുടി വേണു. ഇപ്പോള്‍ സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിന്റെ സെറ്റിലാണ് നെടുമുടിയുള്ളത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ നേട്ടം ആദരപൂര്‍വം കൊണ്ടാടി. ജയറാം കെ കുമാറാകുന്ന ചിത്രത്തില്‍ ദൈവമായാണ് നെടുമുടി എത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക