Image

ഞാന്‍ നയന്‍താരയെ അല്ല, അവര്‍ എന്നെയാണ് തിരഞ്ഞെടുത്തത് ; ഗോപി നൈനാര്‍

Published on 20 November, 2017
ഞാന്‍ നയന്‍താരയെ അല്ല, അവര്‍ എന്നെയാണ് തിരഞ്ഞെടുത്തത് ; ഗോപി നൈനാര്‍

തി യേറ്ററുകള്‍ ഇളക്കി മറിച്ച് മുന്നേറുകയാണ് താരറാണി നയന്‍താരയെ പ്രധാന കഥാപാത്രമാക്കി ഗോപി നൈനാര്‍ സംവിധാനം ചെയ്ത ആറം. . ആറത്തിലേക്ക് നയന്‍താരയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും മുന്‍നിര നായകന്മാരെ ഒഴിവാക്കി ഒരു പെണ്‍കഥാപാത്രത്തിന് ഇത്ര പ്രാധാന്യം നല്‍കിയത് എന്തുകൊണ്ടാണെന്നുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍.

‘ഞാന്‍ നയന്‍താര മാഡത്തിനെ തിരഞ്ഞെടുത്തതല്ല. ചിത്രത്തിന്റെ കഥ മാഡത്തിനെ കേള്‍പ്പിച്ചപ്പോള്‍ എന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് അവര്‍ എത്തിച്ചേരുകയായിരുന്നു. കഥ എഴുതിയപ്പോള്‍ അതില്‍ പ്രധാന കഥാപാത്രം ജില്ലാ കളക്ടറുടേത് തന്നെയായിരുന്നു. പക്ഷെ അത് സ്ത്രീയോ പുരുഷനോ എന്ന് തീരുമാനിച്ചിരുന്നൊന്നുമില്ല.’ ഗോപി നൈനാര്‍ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക