Image

ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

Published on 20 November, 2017
ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

ബ്രിസ്‌ബേന്‍: ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 

കെ.പി. ജഗ്ജീവ് കുമാര്‍ (പ്രസിഡന്റ്), നിഷ ജോമോന്‍ (വൈസ് പ്രസിഡന്റ്), സജി പഴയാറ്റില്‍ (സെക്രട്ടറി), ഡോണ്‍ പുലിക്കൂട്ടില്‍ (ജോ. സെക്രട്ടറി), ജിയാ തോമസ് (ട്രഷറര്‍), സിജോ കുര്യന്‍ (ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായുള്ള പുതിയ കമ്മിറ്റി അടുത്ത ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. 

ലിയോണ്‍സ് ജോര്‍ജ്, അജിന്‍ ജോണ്‍, ലിജി ജോസഫ് എന്നിവര്‍ അംഗങ്ങളായുള്ള കള്‍ച്ചറല്‍ കമ്മിറ്റിയേയും, ലിബു ജോസഫ്, മിഥുന്‍ പീറ്റര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ സ്‌പോര്‍ട്‌സ് കമ്മിറ്റിയേയും ജനറല്‍ബോഡി യോഗം തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക