Image

കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

Published on 21 November, 2017
കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

കേറ്ററിംഗ്: കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സഖറിയ പുത്തന്‍കളം (പ്രസിഡന്റ്), ലിന്‍സി ഷൈജു (വൈസ് പ്രസിഡന്റ്), ഷാജി നോറ്റിയാനികുന്നേല്‍ (ജനറല്‍ സെക്രട്ടറി), ബോസി ജോമോന്‍ (ജോയിന്റ് സെക്രട്ടറി), ബിനു കുര്യന്‍ (ട്രഷറര്‍), രാജീവ് തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും റീജണ്‍ പ്രതിനിധിയായി ബിജു തോമസിനെയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക