Image

ഇന്ത്യയ്‌ക്ക്‌ ചരിത്ര നേട്ടം; ബ്രഹ്മോസ്‌ വിജയകരമായി പരീക്ഷിച്ചു

Published on 22 November, 2017
ഇന്ത്യയ്‌ക്ക്‌ ചരിത്ര നേട്ടം; ബ്രഹ്മോസ്‌ വിജയകരമായി പരീക്ഷിച്ചു

നാസിക്ക്‌: മിസൈല്‍ പ്രതിരോധ രംഗത്ത്‌ മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ.

ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്‌ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ്‌ യുദ്ധവിമാനത്തില്‍ നിന്നും നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായതോടെ ലോകത്തില്‍ ആദ്യമായി ശബ്ദാതിവേഗ മിസൈല്‍ സ്വന്തമാക്കിയ ആദ്യ രാജ്യമെന്ന ഖ്യാദി ഇന്ത്യയ്‌ക്കായി.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു പരീക്ഷണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക