Image

വായാടി വാസു(എബി മക്കപ്പുഴ)

എബി മക്കപ്പുഴ Published on 23 November, 2017
വായാടി വാസു(എബി മക്കപ്പുഴ)
പത്താമത്തെ വിവാഹ ആഘോഷത്തിന് തന്ത്രശാലിയായ വായാടി വാസു തന്റെ ഭാര്യക്ക്  ഇന്ത്യയിലേക്ക് പോകുവാനുള്ള ടിക്കറ്റ് സമ്മാനമായി   കൊടുത്തപ്പോള്:

വിസ്മയത്തോട് ഭാര്യ: അപ്പോള് ഇരുപത്തി അഞ്ചാമത് വാര്ഷികത്തിനു എന്താണ് എനിക്ക് സമ്മാനമായി തരിക?

വായാടി വാസു: നാട്ടില് നിന്നും  തിരികെ വരാനുള്ള ടിക്കറ്റ്…. ???????????



വായാടി വാസു(എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക