Image

ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്ക് നവ നേതൃത്വം

വിവിന്‍ ഓണശ്ശേരില്‍ Published on 23 November, 2017
ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്ക് നവ നേതൃത്വം
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക്(KCCNC) പുതിയ നേതൃത്വം ഷിബി പുതുശ്ശേരില്‍(പ്രസിഡന്റ്), വിവിന്‍ ഓണശ്ശേരില്‍(വൈസ് പ്രസിഡന്റ്), വിന്‍സ് പുളിക്കല്‍(സെക്രട്ടറി), ജോബി തുരുത്തേല്‍കളത്തില്‍(ജോ.സെക്രട്ടറി), സാജു കുപഌക്കാട്ട്(ട്രഷറര്‍). ലെജിസ് ലേറ്റിവ് മെബര്‍സ് ആയി ഷീബ പുറയംപള്ളി(വാര്‍ഡ് 1), മാത്യു വെള്ളിയാന്‍(വാര്‍ഡ് 2), നിഷി വെള്ളിയാന്‍(വാര്‍ഡ് 3), തോമസ് തച്ചേരില്‍(വാര്‍ഡ് 4), ജയിംസ് കല്ലുപുരയ്ക്കല്‍(വാര്‍ഡ് 5), ജോസ് ചക്കാലയ്ക്കല്‍(വാര്‍ഡ് 6), ജെസി വെള്ളിയാന്‍(വാര്‍ഡ് 7), സിബി ചെമ്മരപ്പള്ളി(വാര്‍ഡ് 8), സ്റ്റീഫന്‍ മാവേലില്‍(ചെയര്‍മാന്‍) എന്നിവരാണ് 2017-2019 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികള്‍.

ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്ക് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക