Image

കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

Published on 24 November, 2017
കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
ഒന്നര വയസുള്ള അഭിരാമി കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെയും ആവശ്യമുണ്ട്.
ജനിച്ച് രണ്ടു മാസം കഴിഞ്ഞ് അമ്രുതയില്‍ നടത്തിയ ഓപ്പറേഷനു അഞ്ചര ലക്ഷം രൂപ ചിലവായി. വീണ്ടും കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ കരള്‍ മാറ്റി വയ്ക്കുകയേ മാര്‍ഗമുള്ളു.
ഇതിനു 25 ലക്ഷം രൂപ ചലവ് വരും. ഇപ്പോള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണു ചികിത്സ. വെസ്റ്റ് ഓതറ സ്വദേശിയും ഡ്രൈവറുമായ അനില്‍കുമാര്‍ ടി.ജി.യുടെ പുത്രിയാണു അഭിരാമി. നിര്‍ധന കുടുംബം ചികിത്സാ ചെലവിനു തന്നെ വിഷമിക്കുന്നു.
വിവരങ്ങള്‍ക്ക്: റിജി ജോര്‍ജ് 267-251-9096 
കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നുകരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നുകരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക