Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ അടിയന്തര പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച

ജയപ്രകാശ് നായര്‍ Published on 24 November, 2017
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ അടിയന്തര പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച
ന്യൂയോര്‍ക്ക്: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്ന ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയഷന്റെ പൊതുയോഗം പ്രസിഡന്റ് ലൈസി അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റെസ്‌റ്റോറന്റില്‍ (97 Rt 303, Congers, NY 10920) വെച്ച് നടത്തുന്നതാണ്.

ഇത് ഒരു അറിയിപ്പായി കണക്കാക്കി എല്ലാ അംഗങ്ങളും ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജയപ്രകാശ് നായര്‍

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ അടിയന്തര പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക