കുമ്മണ്ണൂര്‍: പാറയില്‍ പരേതനായ കെ.പി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ
ജേക്കബ് (87) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിനു മാറിയിടം തിരുഹൃദയ
പള്ളിയില്‍. പരേത ഞീഴൂര്‍ കുന്നശേരി കുടുംബാംഗം.
മക്കള്‍: ഫിലിപ്പ് (റിട്ട. മാനേജര്‍ സ്പെന്‍സര്‍ തിരുവനന്തപുരം), ജോസഫ്
(പാപ്പച്ചന് യുകെ), ഫ്രാന്‍സിസ്, ആലീസ് (മുംബൈ), തോമസ്കുട്ടി (യുഎസ്എ),
ജയിംസ് (യുകെ), സിസിലി, ജസി.
മരുമക്കള്‍: ഡെയ്സി മരങ്ങാട്ടില്‍ മാഞ്ഞൂര്‍, ലീലാമ്മ
വെട്ടത്തുകണ്ടത്തില്‍ ഉഴവൂര്‍, ഷീല അപ്പോഴിപ്പറന്പില് മേമ്മുറി, റെജി
വേളൂപ്പറന്പില് കരിങ്കുന്നം, റീന താന്നിക്കുഴിപ്പില്‍ മോനിപ്പള്ളി, ജോയി
ചതുരത്തുണ്ടിയില് ചിങ്ങവനം, രാജ നടുപ്പറന്പില്‍ കരിങ്കുന്നം, മാത്യു
വരവുകാലായില്‍ കല്ലറ.