Image

സിനിമ റിലീസ് ചെയ്യിപ്പിക്കില്ല എന്ന് എങ്ങനെയാണ് പറയാനാകും; നടി രോഹിണി

Published on 25 November, 2017
സിനിമ റിലീസ് ചെയ്യിപ്പിക്കില്ല എന്ന് എങ്ങനെയാണ് പറയാനാകും; നടി രോഹിണി

സിനിമാ വിവാദങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് നടി രോഹിണി. ഒരു സിനിമ റിലീസായതിനു ശേഷം ഉള്ളടക്കത്തെക്കുറിച്ചു സംസാരിക്കാം. റിലീസ് ചെയ്യിപ്പിക്കില്ല എന്ന് എങ്ങനെയാണ് പറയാനാകുക പത്മാവതി, എസ് ദുര്‍ഗ വിവാദങ്ങളില്‍ രോഹിണി പ്രതികരിച്ചു. ഒരു തരം കറുത്ത സ്വാതന്ത്ര്യം ആണ് ഇപ്പോഴുള്ളതെന്നും രോഹിണി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക