Image

ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വര്‍ഗീസ് നിര്യാതയായി

Published on 25 November, 2017
ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വര്‍ഗീസ് നിര്യാതയായി
തുമ്പമണ്‍: തിരുവിനാല്‍ പരേതനായ ടി.ജി. വര്‍ഗീസിന്റെ ഭാര്യ ശോശാശാമ്മ വര്‍ഗീസ് (90) നിര്യാതയായി.

മക്കള്‍: ജേക്കബ് ടി. വര്‍ഗീസ് (റിട്ട. എഞ്ചിനീയര്‍), ജോര്‍ജ് വര്‍ഗീസ് (റിട്ട. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍) ഫാ.ബാബു വര്‍ഗീസ് (ഫാ.ഷേബാലി, യു.എസ്.എ), പരേതനായ ഏബ്രഹാം വര്‍ഗീസ് . മരുമക്കള്‍: സെലിന്‍ ജേക്കബ്, റോസമ്മ ജോര്‍ജ്, ആനി വര്‍ഗീസ്, പരേതയായ സുജ ഏബ്രഹാം.

തുമ്പമണ്‍ രണ്ടുപുരക്കല്‍ (കനകപ്പലം റിച്ച്മൗണ്ട്) കുടുംബാംഗമായിരുന്ന പരേത ദീര്‍ഘകാലം ടാന്‍സാനിയയിലായിരുന്നു. സംസ്‌കാരം നവംബര്‍ 30 വ്യാഴാഴ്ച തട്ട സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് സിംഹാസന ദേവാലയത്തില്‍.

ഓര്‍ത്തോഡോക്‌സ് റ്റി.വിക്കു വേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ. ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ഷേബാലി
?+91 4734227236 ?
215-303-6294
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക