Image

വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 8, 9 തിയ്യതികളില്‍

Published on 26 November, 2017
വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 8, 9 തിയ്യതികളില്‍
ഫ്‌ളോറിഡ: ഐ.പി.സി സൗത്ത് ഫ്‌ളോറിഡ സഭയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8, 9 തിയ്യതികളില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സൗത്ത് ഫ്‌ളോറിഡയിലെ സണ്‍റൈസില്‍ നടക്കും. ഡോ. സാബു വര്‍ഗീസ് മുഖ്യ പ്രസംഗകനായിരിക്കും.

പാസ്റ്റര്‍മാരായ കെ.സി.ജോണ്‍ ഫ്‌ലോറിഡ, ജോണ്‍ തോമസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കും.9 ന് രാവിലെ 10 മുതല്‍ 12 വരെ സെമിനാര്‍ നടക്കും.സഭാ സെക്രട്ടറി ബ്രദര്‍ ജയിംസ് മുളവന, ട്രഷറാര്‍ ബ്രദര്‍ ജെസി ജേക്കബ് എന്നിവര്‍ നേതൃത്വം നല്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക