Image

അഭിനയം മോശമായി ,സംവിധായകന്‍ നടിയുടെ കരണത്തടിച്ചു?

Published on 26 November, 2017
അഭിനയം മോശമായി ,സംവിധായകന്‍ നടിയുടെ കരണത്തടിച്ചു?

നടിയുടെ കരണത്ത് സംവിധായകനടിച്ച വാര്‍ത്ത വരുന്നത് കോടമ്ബക്കത്ത് നിന്നാണ്. തോട്ര എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഒരു രംഗവും മര്യാദയ്ക്ക് ചെയ്യാതെ, ഒട്ടും ഗൗരവമില്ലാതെ രംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നടിയെ സംവിധായകന്‍ പരസ്യമായി തല്ലുകയായിരുന്നു.

നടി വീണയ്ക്കാണ് അടി കൊണ്ടത്. മധുരാജാണ് തോട്രയുടെ സംവിധായകന്‍. മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ സഹസംവിധായകനായ മധുരാജിന്റെ ആദ്യ ചിത്രമാണ് തോട്ര. എന്തായാലും നടിയെ മര്‍ദ്ദിച്ച സംഭവം തമിഴകത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക