ബിബില്‍ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം പങ്കായം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. നാല്സു ഹൃത്തുക്കള്‍ ചേര്‍ന്ന് വിനോദയാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.

ടോം സെബാസ്റ്റ്യന്‍ ,പ്രദീപ് ,രജീന്ദര്‍ ,റഫീഖ് ,രാജേഷ്, അരുണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ . നിര്‍മാണം വെള്ളിത്തിര ചലച്ചിത്ര കമ്ബനി. ഛായാഗ്രഹണം ഷിമിജിത്ത് കൈമല. ശബ്ദസംവിധാനവും മിശ്രണവും അനീഷ് പി ടോം. ചിത്രസംയോജനം നിധിന്‍ ജോണി. പശ്ചാത്തലസംഗീതം ബേസില്‍ ജോസഫ്. പരസ്യകല സിജിന്‍ കൂവള്ളൂര്‍ .

https://www.youtube.com/watch?time_continue=487&v=UhouNsZG-JM