Image

ത്രേസ്യാമ്മ ജോര്‍ജിന്റെ (90) സംസ്‌കാരം ചൊവ്വാഴ്ച

Published on 27 November, 2017
 ത്രേസ്യാമ്മ ജോര്‍ജിന്റെ (90) സംസ്‌കാരം ചൊവ്വാഴ്ച
മല്ലപ്പള്ളി: ഫോമാ നേതാവ് അനിയന്‍ ജോര്‍ജിന്റെ അമ്മയും പരേതനായ കുത്തുകല്ലുങ്കല്‍കെ.ജെ. ജോര്‍ജിന്റെ പത്‌നിയുമായ ത്രേസ്യാമ്മ ജോര്‍ജിന്റെ (90) സംസ്‌കാരം ചൊവ്വാഴ്ച (നവം-28) നടത്തും.
മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റലിനു സമീപമുള്ള വസതിയില്‍ 2:30-നു പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കാത്തലിക്ക് ചര്‍ച്ചില്‍ സംസ്‌കര ശുശ്രൂഷയും സംസ്‌കാരവും നടത്തും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക