അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ ചിത്രത്തിന്റെ വിതരണവും ഇവര്‍ തന്നെയാണ്.

https://youtu.be/w-7togFAqPs