Image

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി ബിജിബാല്‍

Published on 28 November, 2017
ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി ബിജിബാല്‍

കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സംഗീതസംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. ഇപ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് അദ്ദേഹം. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിബാല്‍ പച്ചകുത്തിയിരിക്കുന്നത്. 
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക